സാംസ്ക്കാരിക സമിതിയുടെ വാര്‍ഷികത്തിന് "കീചകവധം" കഥകളി വേണം. കഥകളി ആശാനെ കമ്മിറ്റിക്കാര്‍ സമീപിച്ചു. ആവാം.......... അദ്ദേഹം പറഞ്ഞു. ചെലവ്?.......... ഏകദേശം 22000 രൂപ വരും,,,,,,,,,, കമ്മിറ്റിക്കാര്‍ പുറത്തേയ്ക്കിറങ്ങി കൂടിയാലോചിച്ചു............ തിരികെ ആശാനരികിലേയ്ക്കു വന്നു.......... അതെയ്.......... ആശാന്‍.......... (ചെവിയ്ക്കരികിലേയ്ക്ക് മുഖം അടുപ്പിച്ച്) ഞങ്ങളുടെ കയ്യില്‍ 8000 ഉണ്ട്.......... കൊല്ലണ്ട........... പേടിപ്പിച്ചാല്‍ മതി.........
No comments:
Post a Comment